മനസ്സിന്റെ ഭാഷയിൽ…
വാക്കുകളിൽ ഒരു ലോകം...
ജീവിതത്തിന്റെ സൗന്ദര്യങ്ങളും, നിശബ്ദതകളും, സ്നേഹവും, നനുത്ത ഓർമ്മകളും… എന്റെ കവിതകളിൽ.
“ചില വരികൾ ഹൃദയത്തിൽ തൊടുമ്പോൾ, അവ കവിതയായി മാറുന്നു…”
FEATURED POEMS
തിരഞ്ഞെടുത്ത കവിതകൾ
കവിതയുടെ ലോകം
മനസ്സിൽ വിരിയുന്ന ചില അക്ഷരപ്പൂക്കൾ...
ഗദ്യത്തിൽ വിരിയുന്ന കവിതകൾ
ചിന്തകൾക്ക് കവിതയുടെ ചാരുത പകരുന്ന അക്ഷരലോകം...
എന്നെക്കുറിച്ച്
വായനകളിലൂടെ ലോകത്തെ കാണാനും, അനുഭവങ്ങളെ കുറിച്ചെഴുതാനും എനിക്ക് ഇഷ്ടമാണ്. ജീവിതത്തിന്റെ നാനാ മുഖങ്ങളും മനുഷ്യരുടെ ഉള്ളിലെ വികാരങ്ങളും എന്റെ കവിതകളിൽ പ്രതിഫലിക്കുന്നു.
വാക്കുകൾ എവിടെയോ നിശ്ശബ്ദമായി മുളയ്ക്കുന്നു... കവിതയാണ് എന്റെ അനുഭവങ്ങളുടെ ഭാഷ.
STAY CONNECTED
വാക്കുകളിലൂടെ ഒരു യാത്ര തുടരാം
മനസ്സിൽ തൊടുന്ന കവിതകളും ജീവിതത്തെ ചിന്തിപ്പിക്കുന്ന എഴുത്തുകളും വായിക്കാം.