ദൈവത്തിന്റെ ശതമാനം

തൂണില്‍ അന്‍പതു മില്ലിയുണ്ടെന്നാല്‍
തുരുമ്പിലഞ്ചു മില്ലി
കണ്ടേക്കും നൂനം
ഓടയിലതൊന്നിലും താഴെയാകാം..??
പ്രത്യുത നിത്യവും
സ്നേഹപൂജ ചെയ്താല്‍
ഏത്‌ മർത്യനും ഈശ്വരനായി
കോടി പുണ്യം
നിറഞ്ഞൊഴുകിലും നിശ്ചയം.

Share :

പുതിയ കുറിപ്പുകൾ

Scroll to Top