വീണ പൂമരത്തിൽ നിന്നൂയർന്നു
കിടക്കുന്നു ഏറെ കിളിക്കൂടുകൾ.
കാറ്റെടുത്ത കൂട്ടിൽ നിന്നോ
കുഞ്ഞ് കിളി രോദനം കേൾപ്പൂ.
കിളിക്കൂട്ടമൊന്നൊരുക്കും
പൈങ്കിളി കൂട്ടമോരോർമ്മയായ്.
കരച്ചിൽ അടച്ചു പിടിച്ച വായ പൊത്തി
കരളിൽ വിടർന്ന പൂക്കളോടെ ഞങ്ങൾ.
അതെയതെ ഇന്ന് നീ നാളെ ഞാൻ
ആരോടും പറയാതെ യാത്രയാകാം…