അമ്മയ്‌ക്കൊരു താരാട്ട്‌ അച്ഛനും

തെറ്റ് പറ്റാവുന്ന ദൈവങ്ങളത്രേ
മണ്ണിലോരോ അമ്മയുമച്ഛനും..!
തെറ്റിനെ മനുഷ്യവല്‍ക്കരിക്കാനാവാത്ത
ദൈവങ്ങളെത്രേ മക്കള്‍!
പറ്റുന്ന തെറ്റുകളോ അതെന്റെ
പാരമ്പര്യമെന്നോര്‍ക്കുന്നു മക്കള്‍…
അവര്‍ സര്‍വ്വത്രിക ദൈവങ്ങള്‍
പരിഹാസവദനേ സന്താനമൊന്നു
വിരല്‍ ചൂണ്ടിയാലന്നു വീണടിയുന്നവന്റെ സ്വര്‍ഗ്ഗം.
താതന്റെ സ്വപ്നം..
തായതന്‍ സഖ്യവും

Share :

പുതിയ കുറിപ്പുകൾ

Scroll to Top