രാത്രി സഞ്ചാരി

എന്തൊരു രാവാണിതിന്‍
ചന്ദനഗന്ധമെങ്ങു നിന്നോ
ഞാനൊരു രാത്രി സഞ്ചാരി
ചന്ദ്രികയേ പോരു നീ കൂടേ..

എന്തിനീ രാഗവേണു
നെഞ്ചകം നീറ്റിടുമ്പോള്‍
മഞ്ചലില്‍ വന്നു കാവ്യമാനം
കൊഞ്ചിടുന്നെന്‍ ചേതനയില്‍?

കാവ്യമേഘമാകേ കേളിനടനം
കര്‍ണ്ണപുടം നിന്‍ കേള്‍വിധാര
കാലങ്ങള്‍ സാക്ഷിയാകേ
കണ്മണി ഞാന്‍ നിന്‍ രാഗധാര.

Share :

പുതിയ കുറിപ്പുകൾ

Scroll to Top