എഴുതുന്നവർക്ക് വായനക്കാർ എപ്പോഴും വലിയൊരു ശക്തിയാണ്. ഈ പേജ് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്
പുസ്തകങ്ങളെക്കുറിച്ചോ എഴുത്തുകളെക്കുറിച്ചോ ചോദിക്കാനും പറയാനും ഉള്ളത് എന്തും ഇവിടെ പങ്കുവെക്കാം. ജീവിതം കണ്ടും വായിച്ചും അറിഞ്ഞതാണ് ഞാൻ ഇതുവരെ പകർത്തിയത്. അത് നിങ്ങളുടെ ജീവിതത്തോട് എവിടെയെങ്കിലും ചേർന്നെങ്കിൽ, അത് കേൾക്കാൻ എനിക്ക് എന്നും സന്തോഷം മാത്രം…